SPECIAL REPORTകോവിഡില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് താല്ക്കാലികമായിരുന്നു; വയനാട് ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്; ഇത് കണ്ടില്ലെന്ന് നടക്കാനാവില്ല; വായ്പ എഴുതിത്തള്ളണം; കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി; വായ്പ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമെന്ന് കേന്ദ്രംസ്വന്തം ലേഖകൻ10 April 2025 12:58 PM IST